അമിത് ഷാ ഇന്ന് കേരളത്തില്‍ | Oneindia Malayalam

2018-10-27 66

Amit shah in kerala today
ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ സ​ന്ദ​ര്‍​ശ​നം രാ​ഷ്ട്രീ​യ​കേ​ര​ളം നോ​ക്കി​ക്കാ​ണു​ന്ന​ത് ആ​കാം​ക്ഷ​യോ​ടെ. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യോ​ടും നി​ല​വി​ലെ ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളോ​ടും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Videos similaires